റിപ്പോര്‍ട്ട്
വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഇഷ്ടക്കാരായ രണ്ട് ജര്‍മ്മന്‍ ഷെപ്പേഡ് നായക്കളെ വൈറ്റ് ഹൗസില്‍നിന്നും തിരിച്ചയച്ചു . വൈറ്റ്ഹൗസ് ജീവനക്കാരോട് അപമര്യാദയായി പെരുമാറിയ തന്റെ ഇഷ്ടനായ്ക്കളെയാണ് ജോബൈഡന്‍ നാടുകടത്തിയത്. ഏതാനം ദിവസങ്ങള്‍ക്കുമുമ്പ് വൈറ്റ്...