ഭര്‍ത്താവുപേക്ഷിച്ച മകളെ കണ്ടെത്താന്‍ അച്ഛനെടുത്തത്‌ 8 വര്‍ഷം

കോട്ടയം: ഭര്‍ത്താവ്‌ ഉപേക്ഷിച്ചതോടെ കൈക്കുഞ്ഞുമായി അഭയ കേന്ദ്രത്തില്‍ കഴിഞ്ഞ മധ്യപ്രദേശ്‌ സ്വദേശിനി 8 വര്‍ഷത്തിന്‌ ശേഷം കുടുംബത്തിന്റെ തണലിലേക്ക് .സ്വന്തം വീട്ടിലേക്ക്‌ തിരിച്ചുപോകാന്‍ അറിയാതെ ഗാന്ധിനഗര്‍ സാന്ത്വനത്തിന്റെ സംരക്ഷണത്തില്‍ കഴിഞ്ഞിരുന്ന മണ്ഡല്‍ ജില്ലയില്‍ നിന്നുളള ബൃഹസ്‌പതി (24) മകന്‍ ഓംകാര്‍(4)എന്നിവരെ ഇന്നലെ …

ഭര്‍ത്താവുപേക്ഷിച്ച മകളെ കണ്ടെത്താന്‍ അച്ഛനെടുത്തത്‌ 8 വര്‍ഷം Read More