റിപ്പോര്‍ട്ട്
യുവതിക്കു നേരെ സദാചാര ആക്രമണം : ഒൻപതു പേര്‍ക്കെതിരെ കേസ് എടുത്ത് പുത്തന്‍കുരിശ് പോലീസ്
By ന്യൂസ് ഡെസ്ക്
•
February 2, 2026
കൊച്ചി: ഓഫീസില്‍നിന്നു പത്തു മണി ഷിഫ്റ്റ് കഴിഞ്ഞു മടങ്ങിയ യുവതിക്കു നേരെ സദാചാര ആക്രമണം. എറണാകുളം തിരുവായൂരിലാണ് സംഭവം. പത്തു മണി ഷിഫ്റ്റ് കഴിഞ്ഞു മടങ്ങിയ കൊല്ലം സ്വദേശിനിയെയാണ് ഒരു സംഘം നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചത്. സംഭവത്തില്‍ ഒൻപതു പേര്‍ക്കെതിരെ പുത്തന്‍കുരിശ്...
Read full story

