കഴിഞ്ഞ രണ്ട് മാസത്തിനിടെ അഫ്ഗാനില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായി നടന്ന അക്രമങ്ങളില്‍ 90 ശതമാനവും താലിബാന്റെ ഭാഗത്ത് നിന്ന്; നാഷനല്‍ ജേണലിസ്റ്റ് യൂണിയന്‍ റിപ്പോര്‍ട്ട്

കാബൂള്‍: കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ അഫ്ഗാനിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അക്രമങ്ങളും ഭീഷണികളുമായി റിപ്പോര്‍ട്ട് ചെയ്തത് 30ഓളം സംഭവങ്ങള്‍. ഇതില്‍ 90 ശതമാനത്തിലധികവും താലിബാന്റെ ഭാഗത്ത് നിന്നുള്ള ആക്രമണങ്ങള്‍ വഴിയായിരുന്നെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നു. 30 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് ആക്രമണത്തിന് പിന്നില്‍ …

കഴിഞ്ഞ രണ്ട് മാസത്തിനിടെ അഫ്ഗാനില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായി നടന്ന അക്രമങ്ങളില്‍ 90 ശതമാനവും താലിബാന്റെ ഭാഗത്ത് നിന്ന്; നാഷനല്‍ ജേണലിസ്റ്റ് യൂണിയന്‍ റിപ്പോര്‍ട്ട് Read More

കാബൂളിൽ മുസ്ലീം പള്ളിയിൽ സ്ഫോടനം; നിരവധി പേർ മരിച്ചതായി റിപ്പോർട്ട്

കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ മുസ്ലീം പള്ളിയിലുണ്ടായ സ്ഫോടനത്തിൽ നിരവധി പേർ മരിച്ചതായി താലിബാൻ. 03/10/21 ഞായറാഴ്ചയാണ് സംഭവം. എഡിഗാഹ് ഗ്രാന്റ് മോസ്കിന്റെ കവാടത്തിലാണ് സ്ഫോടനം ഉണ്ടായത്. ആൾക്കൂട്ടത്തിനിടയിലാണ് സ്ഫോടനമെന്ന് അഫ്ഗാൻ സഹമന്ത്രി പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും സ്ഥിരീകരിച്ചിട്ടില്ല.

കാബൂളിൽ മുസ്ലീം പള്ളിയിൽ സ്ഫോടനം; നിരവധി പേർ മരിച്ചതായി റിപ്പോർട്ട് Read More