‘കോടതി വിധി സർക്കാർ നടപ്പാക്കുന്നില്ല’, ഓർത്തഡോക്സ് സഭ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു
കൊച്ചി : പള്ളിത്തർക്കത്തിലെ സുപ്രീം കോടതി വിധി നടപ്പിലാക്കാത്ത സംസ്ഥാന സർക്കാരിനെതിരെ ഓർത്തഡോക്സ് സഭ. കോടതി വിധി ചീഫ് സെക്രട്ടറി നടപ്പാക്കുന്നില്ലെന്നും സർക്കാർ പരാജയപ്പെട്ടെന്നും ആരോപിച്ച് ഓർത്തഡോക്സ് സഭ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. വിധി നടപ്പാക്കാൻ ചീഫ് സെക്രട്ടറിക്ക് ബാധ്യതയുണ്ടെന്നിരിക്കെ …
‘കോടതി വിധി സർക്കാർ നടപ്പാക്കുന്നില്ല’, ഓർത്തഡോക്സ് സഭ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു Read More