‘എയറോ ഇന്ത്യ 21’ വെബ്സൈറ്റ് പ്രതിരോധ മന്ത്രി ഉദ്ഘാടനം ചെയ്തു
ന്യൂഡല്‍ഹി: പതിമൂന്നാമത് ‘എയ്റോഇന്ത്യ 21 ‘ വ്യോമാഭ്യാസ പ്രദർശനം ബംഗളൂരുവിലെ എലഹങ്ക, വ്യോമ സേനാ താവളത്തിൽ 2021 ഫെബ്രുവരി മൂന്ന് മുതൽ ഏഴ് വരെ നടക്കുo. ന്യൂഡൽഹിയിൽ എയറോ ഇന്ത്യ21ന്റെ വെബ്സൈറ്റ് പ്രതിരോധ മന്ത്രി ശ്രീ രാജ് നാഥ് സിംഗ് ഉദ്ഘാടനം …
‘എയറോ ഇന്ത്യ 21’ വെബ്സൈറ്റ് പ്രതിരോധ മന്ത്രി ഉദ്ഘാടനം ചെയ്തു Read More