കോവിഡ് 19: നിയന്ത്രണത്തിനായി കൂടുതല്‍ അധ്യാപകരെ നിയോഗിച്ചു
ആലപ്പുഴ: കോവിഡ് 19 രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റേയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റേയും ഭാഗമായി ജില്ലയിലെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് അധികമായി അധ്യാപകരെ നിയമിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. 390 അധ്യാപകരെയാണ് വിവിധ കേന്ദ്രങ്ങളായി നിയമിച്ചത്. ഇവര്‍ ബന്ധപ്പെട്ട തദ്ദേശ സ്വയം …
കോവിഡ് 19: നിയന്ത്രണത്തിനായി കൂടുതല്‍ അധ്യാപകരെ നിയോഗിച്ചു Read More