
റിപ്പോര്‍ട്ട്
കോവിഡ് 19: നിയന്ത്രണത്തിനായി കൂടുതല്‍ അധ്യാപകരെ നിയോഗിച്ചു
By ന്യൂസ് ഡെസ്ക്
•
April 27, 2021
ആലപ്പുഴ: കോവിഡ് 19 രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റേയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റേയും ഭാഗമായി ജില്ലയിലെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് അധികമായി അധ്യാപകരെ നിയമിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. 390 അധ്യാപകരെയാണ് വിവിധ കേന്ദ്രങ്ങളായി...
Read full story

