ആലപ്പുഴ: വേണം ഡെങ്കിപ്പനിക്കെതിരേ കരുതൽ

ആലപ്പുഴ: ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ മുട്ടയിട്ടു  പെരുകാനുള്ള സാധ്യതയുള്ളതിനാൽ ഡെങ്കിപ്പനിക്കെതിരേ കരുതൽ വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഈഡിസ് കൊതുകുകൾ ശുദ്ധജലത്തിലാണ് മുട്ടയിട്ട് വളരുന്നത്. ഇടവിട്ട് മഴ പെയ്യുന്നതിനാൽ നാം അലക്ഷ്യമായി വലിച്ചെറിയുന്ന പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ടയറുകൾ, ചിരട്ടകൾ, …

ആലപ്പുഴ: വേണം ഡെങ്കിപ്പനിക്കെതിരേ കരുതൽ Read More

കൊല്ലം: കൊതുകുജന്യ രോഗങ്ങള്‍: ബോട്ടുടമകള്‍ ജാഗ്രത പുലര്‍ത്തണം-ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കൊല്ലം: ട്രോളിങ്ങ് നിരോധനം പ്രാബല്യത്തില്‍ വരുന്നതോടെ കായലോരങ്ങളില്‍ അടുപ്പിച്ചിടുന്ന ബോട്ടുകളില്‍ കൊതുകുകള്‍ പെരുകി ഡെങ്കിപ്പനി, മലമ്പനി പോലുള്ള രോഗങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ബോട്ടുടമകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഈ കാലയളവില്‍  നിശ്ചലമായിക്കിടക്കുന്ന ബോട്ടുകളില്‍ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളും …

കൊല്ലം: കൊതുകുജന്യ രോഗങ്ങള്‍: ബോട്ടുടമകള്‍ ജാഗ്രത പുലര്‍ത്തണം-ജില്ലാ മെഡിക്കല്‍ ഓഫീസര്‍ Read More