
റിപ്പോര്‍ട്ട്
പിണറായി വിജയന്‍ അഴിമതിയുടെ പങ്കുകാരനെന്ന് അഡ്വ: സവിന്‍ സത്യന്‍
By ന്യൂസ് ഡെസ്ക്
•
September 29, 2020
കൊല്ലം: മുഖ്യമന്ത്രി എക്‌സിക്യൂട്ടീവ് ചെയര്‍മാനായുളള ലൈഫ്മിഷന്‍ പദ്ധതിയില്‍ അഴിമതിയുണ്ടെന്നും, പിണറായി വിജയന്‍ അഴിമതിയുടെ പങ്കുകാരനാണെന്നും ഓള്‍ ഇന്ത്യ അണ്‍ ഓര്‍ഗനൈസ്ഡ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. സവിന്‍ സത്യന്‍. മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊല്ലം...
Read full story

