അപകീർത്തികരമായ പരാതിനൽകി : അഡ്വ. എം. മുനീറിനെതിരെ കടകംപള്ളി സുരേന്ദ്രന്റെ വക്കീല്‍ നോട്ടീസ്

തിരുവനന്തപുരം: അപകീര്‍ത്തികരമായ പരാതി നല്‍കി വ്യക്തിഹത്യചെയ്യാന്‍ ശ്രമിച്ചെന്ന് കാട്ടി അഡ്വ. എം. മുനീറിനെതിരെ കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസയച്ചു. 15 ദിവസത്തിനുള്ളില്‍ ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പുപറയുകയും ഒരുകോടിരൂപ നഷ്ടരിഹാരം നല്‍കുകയും ചെയ്തില്ലെങ്കില്‍ സിവില്‍-ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടിവരുമെന്നും അഡ്വ. ശാസ്തമംഗലം …

അപകീർത്തികരമായ പരാതിനൽകി : അഡ്വ. എം. മുനീറിനെതിരെ കടകംപള്ളി സുരേന്ദ്രന്റെ വക്കീല്‍ നോട്ടീസ് Read More

പി.വി. അൻവറിന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുടെ വക്കീല്‍ നോട്ടീസ്

കണ്ണൂർ: വാർത്തസമ്മേളനത്തിലെ പ്രസ്താവനയ്‌ക്കെതിരെ പി.വി. അൻവറിന് വക്കീല്‍ നോട്ടീസ് അയച്ച്‌ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ നിയമസഭയില്‍ അഴിമതിയാരോപണമുന്നയിച്ചത് പി. ശശി ആവശ്യപ്പെട്ടത് പ്രകാരമാണെന്ന് അൻവർ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പി. ശശി നിയമനടപടിയുമായി മുന്നോട്ടുപോകുന്നത്. …

പി.വി. അൻവറിന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുടെ വക്കീല്‍ നോട്ടീസ് Read More