നിയന്ത്രിത നായാട്ട് വേണമെന്നും അതിന് കേന്ദ്രനിയമം മാറ്റണമെന്നും മുഖ്യമന്ത്രി

കോട്ടയം: ജനവാസമേഖലയിൽ നിയന്ത്രിത നായാട്ടിന് നിയമനിർമാണത്തിന് സാധ്യത തേടി സർക്കാർ. ജീവനും സ്വത്തിനും കൃഷിക്കും നാശമുണ്ടാക്കുന്ന വന്യജീവികളെ നാട്ടിൽവെച്ച് കൊല്ലുന്നതിന് നിയമപരിരക്ഷ നൽകുകയാണ് ലക്ഷ്യം. നിയന്ത്രിത നായാട്ട് വേണമെന്നും അതിന് കേന്ദ്രനിയമം മാറ്റണമെന്നും മുഖ്യമന്ത്രിതന്നെ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം …

നിയന്ത്രിത നായാട്ട് വേണമെന്നും അതിന് കേന്ദ്രനിയമം മാറ്റണമെന്നും മുഖ്യമന്ത്രി Read More

അച്ചടക്കനടപടി: 3 ഡിവൈ.എസ്.പിമാര്‍ അടക്കം 10 പേര്‍ കൂടി പുറത്തേക്ക്

കൊച്ചി: മൂന്നു ഡിവൈ.എസ്.പിമാരടക്കം പത്ത് പോലീസ് ഉദ്യോഗസ്ഥരെ കൂടി സര്‍വീസില്‍നിന്നു പുറത്താക്കുന്നു. പിരിച്ചുവിടാതിരിക്കാന്‍ ന്യായം ഉണ്ടെങ്കില്‍ അക്കാര്യം ബോധ്യപ്പെടുത്താന്‍ കുറ്റാരോപിതര്‍ക്കു ഡി.ജി.പി. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. ഇവരുടെ സര്‍വീസ് രേഖകള്‍ പരിശോധിച്ചശേഷം തുടര്‍ നടപടികള്‍ക്കായി അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തേടും. …

അച്ചടക്കനടപടി: 3 ഡിവൈ.എസ്.പിമാര്‍ അടക്കം 10 പേര്‍ കൂടി പുറത്തേക്ക് Read More

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പണിമുടക്ക് നിരോധന ഉത്തരവില്‍ നിയമോപദേശം തേടി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പണിമുടക്ക് നിരോധന ഉത്തരവില്‍ നിയമോപദേശം തേടി സംസ്ഥാന സര്‍ക്കാര്‍. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചതിന് ശേഷം തുടര്‍നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. ദേശീയ പണിമുടക്കില്‍ ഇന്ന് സെക്രട്ടേറിയറ്റില്‍ ഹാജരായത് 32 പേര്‍ മാത്രമാണ്. പണിമുടക്കില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ …

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പണിമുടക്ക് നിരോധന ഉത്തരവില്‍ നിയമോപദേശം തേടി സംസ്ഥാന സര്‍ക്കാര്‍ Read More

സ്റ്റാലിന് നന്ദി; പൊതുപണം രാഷ്ട്രീയക്കാരുടെ വ്യക്തി താത്പര്യങ്ങൾക്ക് വേണ്ടി ദുരുപയോഗം ചെയ്യരുതെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: പൊതുപണം രാഷ്ട്രീയക്കാരുടെ വ്യക്തി താത്പര്യങ്ങൾക്ക് വേണ്ടി ദുരുപയോഗം ചെയ്യരുതെന്ന് മദ്രാസ് ഹൈക്കോടതി. ജയലളിത ഉൾപ്പെടയുള്ള മുൻ മുഖ്യമന്ത്രിമാരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത സ്‌കൂൾ ബാഗുകളും സ്റ്റേഷനറി ഉത്പന്നങ്ങളും ഒഴിവാക്കേണ്ടതില്ലെന്ന തീരുമാനത്തിന് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ കോടതി നന്ദി അറിയിക്കുകയും ചെയ്തു. …

സ്റ്റാലിന് നന്ദി; പൊതുപണം രാഷ്ട്രീയക്കാരുടെ വ്യക്തി താത്പര്യങ്ങൾക്ക് വേണ്ടി ദുരുപയോഗം ചെയ്യരുതെന്ന് മദ്രാസ് ഹൈക്കോടതി Read More

കേരള ഹൈക്കോടതിയില്‍ പുതിയ എജിയും, ഡിജിപിയും ചുമതലയേറ്റു

കൊച്ചി: കേരള ഹൈക്കോടതിയില്‍ പുതിയ അഡ്വക്കേറ്റ്‌ ജനറലായി കെ.ഗോപാലകൃഷ്‌ണക്കുറുപ്പും, ഡയറക്ടര്‍ ജനറല്‍ ഓഫ്‌ പ്രോസിക്യൂഷന്‍ ആയി (ഡിജിപി)അഡ്വ. ടിഎ ഷാജിയും ചുമതലയേറ്റു. ഇന്നലെ 24.5.2021 അഡ്വക്കേറ്റ്‌ ജനറല്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ മുന്‍ എജി സിപി സുധാകര പ്രസാദ്‌ ഇരുവരേയും സ്വീകരിച്ചു. …

കേരള ഹൈക്കോടതിയില്‍ പുതിയ എജിയും, ഡിജിപിയും ചുമതലയേറ്റു Read More