കൊടുങ്ങല്ലൂര്‍ ഭരണി; ക്ഷേത്ര ദര്‍ശനത്തിന് ക്യൂ സംവിധാനം ഏര്‍പ്പെടുത്തും

കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ മീന ഭരണിത്തിരക്ക് ആരംഭിക്കുന്ന ദിവസം മുതല്‍ ക്ഷേത്ര ദര്‍ശനത്തിന് ക്യൂ സിസ്റ്റം ഏര്‍പ്പെടുത്താന്‍ തീരുമാനം. മീനഭരണി കാര്യക്ഷമമായി നടത്തുന്നതുമായി ബന്ധപ്പെട്ട് അഡ്വ വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകരുടെയും …

കൊടുങ്ങല്ലൂര്‍ ഭരണി; ക്ഷേത്ര ദര്‍ശനത്തിന് ക്യൂ സംവിധാനം ഏര്‍പ്പെടുത്തും Read More

തൃശ്ശൂർ: പൈതൃകത്തിന്റെ പ്രതീകമുണർത്തി കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്ജിദ് സ്‌പെഷ്യൽ തപാൽ കവറും സ്റ്റാമ്പും

തൃശ്ശൂർ: പൈതൃകത്തിന്റെയും പഴമയുടെയും പ്രതീകമുണർത്തി ഇന്ത്യയിലെ ആദ്യത്തെ ജുമാമസ്ജിദായ കൊടുങ്ങല്ലൂർ ചേരമാൻ മസ്ജിദിന്റെ സ്‌പെഷ്യൽ തപാൽകവറും സ്റ്റാമ്പും പുറത്തിറക്കി. മുസിരിസ് പൈതൃക പദ്ധതിയ്ക്ക് വേണ്ടി തപാൽ വകുപ്പാണ് സ്‌പെഷ്യൽ സ്റ്റാമ്പും കവറും പുറത്തിറക്കിയത്. മുസിരിസ് മുദ്രയും, ചേരമാൻ പള്ളിയുടെ ചിത്രവും ആലേഖനം …

തൃശ്ശൂർ: പൈതൃകത്തിന്റെ പ്രതീകമുണർത്തി കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്ജിദ് സ്‌പെഷ്യൽ തപാൽ കവറും സ്റ്റാമ്പും Read More

തൃശ്ശൂർ: ക്ഷീര സംഗമം സംഘടിപ്പിക്കുന്നു

തൃശ്ശൂർ: മാള ക്ഷീര വികസന യൂണിറ്റിന്റെ നേതൃത്വത്തില്‍ ക്ഷീര സഹകരണ സംഘങ്ങള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, സര്‍വ്വീസ് സഹകരണ ബാങ്കുകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ ക്ഷീര സംഗമം സംഘടിപ്പിക്കുന്നു. കുഴൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ ജനുവരി 12 രാവിലെ 10.30 …

തൃശ്ശൂർ: ക്ഷീര സംഗമം സംഘടിപ്പിക്കുന്നു Read More

വെണ്ണൂർ തുറ നവീകരണം ; അവലോകന യോഗം ചേർന്നു

വെണ്ണൂർ തുറ നവീകരണത്തിന്റെ ഭാഗമായി പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന് അഡ്വ.വി ആർ സുനിൽ കുമാർ എം എൽ എ യുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത്‌ ജല രക്ഷ ജീവ രക്ഷ പദ്ധതിയുടെ കീഴിൽ വരുന്ന ഏറ്റവും വലിയ …

വെണ്ണൂർ തുറ നവീകരണം ; അവലോകന യോഗം ചേർന്നു Read More

തൃശ്ശൂർ: കെ കെ ടി എം ഇൻഡോർ സ്റ്റേഡിയത്തിന് 4.1 കോടി രൂപയുടെ ഭരണാനുമതി

തൃശ്ശൂർ: മഴയും വെയിലുമേൽക്കാതെ വോളിബോളും ബാഡ്മിന്റണും കളിക്കാൻ കൊടുങ്ങല്ലൂരിന് സ്വന്തമായൊരു ഇൻഡോർ സ്റ്റേഡിയമൊരുങ്ങുന്നു. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണം പൂർത്തീകരിക്കാൻ 4.1 കോടി രൂപയുടെ ഭരണാനുമതി. കെ കെ ടി എം കോളേജ് സ്റ്റേഡിയത്തിന്റെ രണ്ടാം ഘട്ട നിർമ്മാണത്തിനാണ് …

തൃശ്ശൂർ: കെ കെ ടി എം ഇൻഡോർ സ്റ്റേഡിയത്തിന് 4.1 കോടി രൂപയുടെ ഭരണാനുമതി Read More

തൃശ്ശൂർ: എന്റെ പാടം എന്റെ പുസ്തകം: സ്ത്രീ ശാക്തീകരണ പദ്ധതിക്ക് വെള്ളാങ്ങല്ലൂരിൽ തുടക്കം

തൃശ്ശൂർ: കൃഷിയും വായനയും സംയോജിപ്പിച്ചുള്ള സ്ത്രീ ശാക്തീകരണപദ്ധതിയായ എന്റെ പാടം, എന്റെ പുസ്തകം പദ്ധതിക്ക്  വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിൽ തുടക്കം. സംസ്ഥാനത്ത് ആദ്യമായാണ് സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി ഈ രീതിയിൽ പദ്ധതി നടപ്പിലാക്കുന്നത്.  പദ്ധതിയുടെ ഉദ്ഘാടനം വെള്ളാങ്ങല്ലൂർ പിസികെ ഓഡിറ്റോറിയത്തിൽ അഡ്വ.വി ആർ …

തൃശ്ശൂർ: എന്റെ പാടം എന്റെ പുസ്തകം: സ്ത്രീ ശാക്തീകരണ പദ്ധതിക്ക് വെള്ളാങ്ങല്ലൂരിൽ തുടക്കം Read More

തൃശ്ശൂർ: മൈനോരിറ്റി യൂത്ത്‌സ് കൊടുങ്ങല്ലൂർ പരിശീലന കേന്ദ്രത്തിൽ പുതിയ ബാച്ച് ആരംഭിച്ചു

തൃശ്ശൂർ: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള കൊടുങ്ങല്ലൂർ മൈനോരിറ്റി യൂത്ത് പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷവും പരി ശീലനകേന്ദ്രത്തിന്റെ പുതിയ ബാച്ച് ഉദ്ഘാടനവും നടത്തി. ഓൺലൈനായി നടന്ന പരിപാടിയുടെ ഉദ്ഘാടനം അഡ്വ വി. ആർ സുനിൽകുമാർ എംഎൽഎ നിർവ്വഹിച്ചു. ന്യൂനപക്ഷ ക്ഷേമ ഡയറക്ടർ ഡോ …

തൃശ്ശൂർ: മൈനോരിറ്റി യൂത്ത്‌സ് കൊടുങ്ങല്ലൂർ പരിശീലന കേന്ദ്രത്തിൽ പുതിയ ബാച്ച് ആരംഭിച്ചു Read More

തൃശ്ശൂർ: മാളയിൽ മത്സ്യ കർഷക ദിനാചരണം നടത്തി

തൃശ്ശൂർ: മത്സ്യ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും മത്സ്യ കർഷകരെ ആദരിക്കുന്നതിനുമായി ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ മാള ബ്ലോക്ക് മത്സ്യ കർഷക ദിനാചാരണം സംഘടിപ്പിച്ചു. അഡ്വ വി ആർ സുനിൽ കുമാർ എം എൽ എ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. മത്സ്യ സമ്പത്ത് ഉൽപാദനം …

തൃശ്ശൂർ: മാളയിൽ മത്സ്യ കർഷക ദിനാചരണം നടത്തി Read More

തൃശ്ശൂർ: കൊടുങ്ങല്ലൂരില്‍ ഊര്‍ജ്ജയാന്‍ പദ്ധതിക്ക് തുടക്കമായി

തൃശ്ശൂർ: എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിലുള്ള ഊര്‍ജ്ജയാന്‍  പദ്ധതിക്ക്  കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തില്‍ തുടക്കമായി. അഡ്വ വി ആര്‍ സുനില്‍ കുമാര്‍  എം എല്‍ എ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.ഊര്‍ജ്ജ സംരക്ഷണം ജീവിത സംസ്‌ക്കാരമായി മാറ്റണമെന്നും ഈ സന്ദേശം …

തൃശ്ശൂർ: കൊടുങ്ങല്ലൂരില്‍ ഊര്‍ജ്ജയാന്‍ പദ്ധതിക്ക് തുടക്കമായി Read More