കണ്ണൂര്‍ ദസറ സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ 4 വരെ
കണ്ണൂരിന് നിറങ്ങളുടെയും കാഴ്ചകളുടെയും സംഗീതത്തിന്റെയും വിരുന്നൊരുക്കികൊണ്ട് നീണ്ട ഇടവേളയ്ക്കു ശേഷം കണ്ണൂര്‍ ദസറ വീണ്ടും നടത്തുന്നു. ഒരു കാലത്ത് കണ്ണൂരിലെ ജനത പ്രൗഢിയോടെ നെഞ്ചിലേറ്റിയിരുന്ന രണ്ടാം ദസറ എന്നറിയപ്പെട്ടിരുന്ന നവരാത്രി ആഘോഷം, പഴയ പ്രൗഢിയോടെ സംഘടിപ്പിക്കുമെന്ന് കോർപ്പറേഷൻ മേയർ അഡ്വ.ടി.ഒ.മോഹനന്‍ വാർത്താസമ്മേളനത്തിൽ …
കണ്ണൂര്‍ ദസറ സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ 4 വരെ Read More