കാവല്‍ പ്ലസ്: രക്ഷിതാക്കള്‍ക്ക് ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു
കാസർകോട്: വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന കാവല്‍ പ്ലസ് പദ്ധതിയുടെ ഭാഗമായി ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു. ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ നീലേശ്വരം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന്റെ സഹകരണത്തോടെ ആലത്തടി, താലോലപ്പൊയില്‍, ആവുള്ളക്കോട്, …
കാവല്‍ പ്ലസ്: രക്ഷിതാക്കള്‍ക്ക് ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു Read More