സൗജന്യ പഠനോപകരണ കിറ്റ് വിതരണോദ്ഘാടനം
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയിലും ആട്ടോമൊബൈല്‍ വര്‍ക് ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലും സജീവ അംഗങ്ങളായ തൊഴിലാളികളുടെ കുട്ടികള്‍ക്കുള്ള പഠനോപകരണ കിറ്റ് വിതരണോദ്ഘാടനം മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍ വൈ.എം.സി.എ ഹാളില്‍ നിര്‍വഹിച്ചു. ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ …
സൗജന്യ പഠനോപകരണ കിറ്റ് വിതരണോദ്ഘാടനം Read More