മലപ്പുറം: ലഹരിക്കെതിരെ പോരാടാൻ പൂക്കോട്ടൂർ പഞ്ചായത്ത്

മലപ്പുറം: ലഹരിക്കെതിരെ പെരുതാനുറച്ച് പൂക്കോട്ടൂർ പഞ്ചായത്ത്. സ്വതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസും പൂക്കോട്ടൂർ പഞ്ചായത്തും ചേർന്ന് നടത്തിയ ലഹരിവിരുദ്ധ സദസിൽ പങ്കെടുത്ത പഞ്ചായത്തിലെ നൂറ് കണക്കിന് യുവാക്കൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. ലഹരിയുടെ ചതിക്കുഴി ബോധ്യപ്പെടുത്തിയ പരിപാടി മലപ്പുറം …

മലപ്പുറം: ലഹരിക്കെതിരെ പോരാടാൻ പൂക്കോട്ടൂർ പഞ്ചായത്ത് Read More