ലഹരി ഉപയോഗിക്കില്ലെന്ന് വിദ്യാര്‍ഥികള്‍ തീരുമാനമെടുക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ലഹരി വിമുക്ത കേരളം പരിപാടിക്കു തുടക്കമായി ഞാന്‍ ലഹരി ഉപയോഗിക്കില്ലെന്നും എന്റെ വീട്ടിലാരും ലഹരി ഉപയോഗിക്കാന്‍ സമ്മതിക്കില്ലെന്നും വിദ്യാര്‍ഥികള്‍ തീരുമാനമെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ലഹരി വിമുക്ത കേരളം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട തൈക്കാവ് …

ലഹരി ഉപയോഗിക്കില്ലെന്ന് വിദ്യാര്‍ഥികള്‍ തീരുമാനമെടുക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് Read More

ജനങ്ങളില്‍ ശുചിത്വ ബോധവത്ക്കരണം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് കഴിയണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ജനങ്ങളില്‍ ശുചിത്വ ബോധവത്ക്കരണം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് കഴിയണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. റീബില്‍ഡ് കേരളയുടെ ഭാഗമായി സര്‍ക്കാര്‍ ഓഫീസ് സമുച്ചയങ്ങളിലെ ഓഫീസുകളില്‍ നിന്നും അജൈവ പാഴ് വസ്തുക്കള്‍ ശേഖരിക്കുന്നതിന് ക്ലീന്‍ കേരളാ കമ്പനി നിര്‍മിച്ച …

ജനങ്ങളില്‍ ശുചിത്വ ബോധവത്ക്കരണം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് കഴിയണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് Read More

പത്തനംതിട്ട: മത്സ്യവിത്ത് നിക്ഷേപം പദ്ധതി ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട: പൊതുജലാശയങ്ങളിലെയും റിസര്‍വോയറുകളിലെയും മത്സ്യവിത്ത് നിക്ഷേപം’ എന്ന പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്(21) രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി പെരുന്തേനരുവി റിസര്‍വോയറില്‍ കാര്‍പ്പ് മത്സ്യവിത്ത് നിക്ഷേപിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ …

പത്തനംതിട്ട: മത്സ്യവിത്ത് നിക്ഷേപം പദ്ധതി ഉദ്ഘാടനം ചെയ്തു Read More

ഇടുക്കി: കളക്‌ടേഴ്‌സ്@സ്‌കൂള്‍പദ്ധതി രണ്ടാംഘട്ടത്തിന് തുടക്കം ജില്ലാതല ഉദ്ഘാടനം ഓമല്ലൂര്‍ ഗവ. എച്ച്.എസ്.എസില്‍

ഇടുക്കി: സ്‌കൂളുകളിലെ മാലിന്യശേഖരണത്തിന്റേയും തരംതിരിക്കലിന്റേയും ബോധവത്ക്കരണം വിദ്യാര്‍ത്ഥികളില്‍ നടത്തുന്ന പദ്ധതിയായ കളക്‌ടേഴ്‌സ് @ സ്‌കൂള്‍ ക്യാമ്പയിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കം. ഓമല്ലൂര്‍ഗവ. എച്ച്.എസ്.എസ് ല്‍ നടന്ന ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വ്വഹിച്ചു. …

ഇടുക്കി: കളക്‌ടേഴ്‌സ്@സ്‌കൂള്‍പദ്ധതി രണ്ടാംഘട്ടത്തിന് തുടക്കം ജില്ലാതല ഉദ്ഘാടനം ഓമല്ലൂര്‍ ഗവ. എച്ച്.എസ്.എസില്‍ Read More

പത്തനംതിട്ട: പന്തളം നഗരസഭയുടെ ഭേദഗതി പ്രോജക്ടുകള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം

പത്തനംതിട്ട: പന്തളം നഗരസഭയുടെ 2021-22 സാമ്പത്തികവര്‍ഷത്തെ വാര്‍ഷിക പദ്ധതിയിലെ ഭേദഗതി പ്രോജക്ടുകള്‍ക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍  ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, …

പത്തനംതിട്ട: പന്തളം നഗരസഭയുടെ ഭേദഗതി പ്രോജക്ടുകള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം Read More

പത്തനംതിട്ട: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് കേരഗ്രാം പദ്ധതി 10ന് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും

പത്തനംതിട്ട: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ നടത്തുന്ന കേരഗ്രാം പദ്ധതിയുടെ ഉദ്ഘാടനം ഈ മാസം 10ന് കൃഷി വകുപ്പ് മന്ത്രി പി. നിര്‍വഹിക്കും. കര്‍ഷകരെ മന്ത്രി പി. പ്രസാദ് ചടങ്ങില്‍ ആദരിക്കും.    പന്തളം …

പത്തനംതിട്ട: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് കേരഗ്രാം പദ്ധതി 10ന് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും Read More

ലഹരിക്കെതിരെ ശക്തമായ നടപടി ആവശ്യം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ലഹരി ഉത്പന്നങ്ങളുടെ ലഭ്യത കുറയ്ക്കാന്‍ വാര്‍ഡ്  സമിതികളുടെ നേതൃത്വത്തില്‍ ജനകീയ ഇടപെടലുകള്‍ ശക്തമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന വിമുക്തി ജില്ലാ മിഷന്‍ എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു വിമുക്തി ജില്ലാ മിഷന്‍ …

ലഹരിക്കെതിരെ ശക്തമായ നടപടി ആവശ്യം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് Read More

പത്തനംതിട്ട: ലഹരിക്കെതിരെ ബോധവല്‍ക്കരണവും പരിശോധനയും ശക്തമാക്കും

ജില്ലാ വ്യാജമദ്യ നിയന്ത്രണ സമിതി യോഗം ചേര്‍ന്നു പത്തനംതിട്ട: ലഹരിക്കെതിരെ ബോധവല്‍ക്കരണവും പരിശോധനയും ശക്തമാക്കാന്‍ ജില്ലാ വ്യാജമദ്യ നിയന്ത്രണ സമിതി യോഗം തീരുമാനിച്ചു. ശബരിമല തീര്‍ഥാടനവും മറ്റ് ഉത്സവ സീസണുകളും കണക്കിലെടുത്തും വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി മരുന്ന് ഉപയോഗം പൂര്‍ണമായും തടയുന്നതിന്റെ …

പത്തനംതിട്ട: ലഹരിക്കെതിരെ ബോധവല്‍ക്കരണവും പരിശോധനയും ശക്തമാക്കും Read More

പത്തനംതിട്ട: കോവിഡാനന്തര രോഗങ്ങള്‍ക്ക് കിടത്തി ചികിത്സാ സൗകര്യം ഒരുക്കി അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രി

പത്തനംതിട്ട: അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ കോവിഡാനന്തര രോഗങ്ങള്‍ക്കുള്ള കിടത്തി ചികിത്സാ പദ്ധതി തുടങ്ങി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. കോവിഡാനന്തര ചികിത്സാ പദ്ധതിയായ പുനര്‍ജനിയുടെ ഭാഗമായാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കിടത്തി …

പത്തനംതിട്ട: കോവിഡാനന്തര രോഗങ്ങള്‍ക്ക് കിടത്തി ചികിത്സാ സൗകര്യം ഒരുക്കി അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രി Read More