പത്തനംതിട്ട: കാരംവേലി ഗവ എല്‍പി സ്‌കൂള്‍ കെട്ടിടം, ലൈബ്രറി ഉദ്ഘാടനം മാര്‍ച്ച് 18ന്
കാരംവേലി ഗവ എല്‍പി സ്‌കൂളിന്റെ 112-ാംമത് വാര്‍ഷികത്തിന്റെയും പുതിയ കെട്ടിടത്തിന്റെയും ഉദ്ഘാടനം മാര്‍ച്ച് 18ന് വൈകുന്നേരം 3.30ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷാകുമാരി അധ്യക്ഷത വഹിക്കും. രമാദേവി മെമ്മോറിയല്‍ ലൈബ്രറി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് …
പത്തനംതിട്ട: കാരംവേലി ഗവ എല്‍പി സ്‌കൂള്‍ കെട്ടിടം, ലൈബ്രറി ഉദ്ഘാടനം മാര്‍ച്ച് 18ന് Read More