വിവാഹപ്രായം ഉയര്‍ത്തല്‍; ലിവിംഗ് റിലേഷന്‍സ് കൂട്ടുമെന്ന് വനിതാ മുസ്ലീം ലീഗ്
തിരുവനന്തപുരം: പെണ്‍കുട്ടികള്‍ക്ക് അമിത സ്വാതന്ത്ര്യം നല്‍കി ലിവിംഗ് റിലേഷന്‍സ് കൂട്ടാനേ, പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തണമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഉപകരിക്കുമെന്ന് വനിതാ മുസ്ലിംലീംഗ്. ഇന്ത്യയില്‍ നിലവിലുള്ള നിയമം തന്നെ ശക്തമായിരിക്കെ ഇനി എന്തിനാണ് വിവാഹപ്രായം ഉയര്‍ത്തുന്നതെന്നും വനിതാ മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ …
വിവാഹപ്രായം ഉയര്‍ത്തല്‍; ലിവിംഗ് റിലേഷന്‍സ് കൂട്ടുമെന്ന് വനിതാ മുസ്ലീം ലീഗ് Read More