ചിഹ്നം മാറ്റിയതിനെതിരെയുളള ഹര്‍ജി ഹൈക്കോടതി തളളി
കൊച്ചി; ഇലക്ഷന്‍ കമ്മീഷന്‍ തനിക്കനുവദിച്ച ചിഹ്നം മാറ്റി ഗ്യാസ് സിലണ്ടര്‍ നല്‍കിയതിനെതിരെ സ്ഥാനാര്‍ത്ഥി നല്‍കിയ ഹര്‍ജി ഹൈക്കോടതി തളളി. ഹരിപ്പാട് മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാരാര്‍ത്ഥി അഡ്വ. നിയാസ് ഭാരതിയാണ് ഹര്‍ജി നല്‍കിയത്. താക്കോല്‍ ചിഹ്നമാണ് നിയാസിന് അനുവദിച്ചിരുന്നത്. പ്രചരണം തുടങ്ങിയശേഷം ഈ …
ചിഹ്നം മാറ്റിയതിനെതിരെയുളള ഹര്‍ജി ഹൈക്കോടതി തളളി Read More