ബാലസൗഹൃദ കേരളം: നാലാംഘട്ട ഉദ്ഘാടനം 31ന്

October 30, 2022

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ബാലസൗഹൃദ കേരളം നാലാംഘട്ട പ്രവര്‍ത്തനങ്ങളുടെ പുളിക്കീഴ് ബ്ലോക്ക്തല ഉദ്ഘാടനം തിരുവല്ല ഡയറ്റില്‍ ഈ മാസം 31ന് രാവിലെ 10ന് അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ നിര്‍വഹിക്കും. തിരുവല്ല നഗരസഭ ചെയര്‍പേഴ്സണ്‍ ശാന്തമ്മ വര്‍ഗീസ് അധ്യക്ഷത …

പുളിക്കീഴ് പോലീസ് സ്‌റ്റേഷന്റെ പുതിയ കെട്ടിട നിര്‍മാണ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

March 6, 2022

പുളിക്കീഴ് പോലീസ് സ്‌റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. യോഗത്തില്‍ അധ്യക്ഷത വഹിച്ച അഡ്വ. മാത്യു ടി തോമസ് എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു. പുളിക്കീഴ് പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം ആലുംതുരുത്തി മുത്താരമ്മന്‍ …

പത്തനംതിട്ട: തിരുവല്ല-മല്ലപ്പള്ളി-ചേലക്കൊമ്പ് റോഡ് സ്ഥലമേറ്റെടുക്കല്‍: ഹിയറിംഗ് സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി കെ.രാജന്‍

July 31, 2021

പത്തനംതിട്ട: തിരുവല്ല-മല്ലപ്പള്ളി-ചേലക്കൊമ്പ് റോഡ് സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട ഹിയറിംഗ് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. റോഡിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ വിലയിരുത്തുന്നതിന് ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഇതുമായി ബന്ധപ്പെട്ട ഹിയറിംഗ് പൂര്‍ത്തീകരിച്ച് എക്സ്പേര്‍ട്ട് കമ്മറ്റിയെ …