കാര്‍ഷിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകി കാര്‍ഷിക ഡ്രോണിന്റെ പ്രവര്‍ത്തനം പരിചയപ്പെടുത്തി

കൂടുതല്‍ കര്‍ഷകര്‍ക്ക് സഹായകമാകുന്ന രീതിയില്‍ ആധുനിക സാങ്കേതിക വിദ്യയെ ഉപയോഗിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. പുറമറ്റം കൃഷിഭവന്റെ അധീനതയിലുള്ള മാവനാല്‍ പാടശേഖരത്തിലെ കര്‍ഷകര്‍ക്ക് മുന്നില്‍ നെല്‍കൃഷിക്ക് വേണ്ട പോഷക മിശ്രിതമായ ‘സമ്പൂര്‍ണ’ ഡ്രോണ്‍ ഉപയോഗിച്ച് തളിക്കുന്നതിന്റെ ഉദ്ഘാടനം …

കാര്‍ഷിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകി കാര്‍ഷിക ഡ്രോണിന്റെ പ്രവര്‍ത്തനം പരിചയപ്പെടുത്തി Read More

ബാല സൗഹൃദം : ബോധവത്ക്കരണ സെമിനാര്‍ നടത്തി

കേരള സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്‍ പുളിക്കീഴ് ഐ സി ഡി എസ് പദ്ധതിയുമായി ചേര്‍ന്ന് നടത്തിയ ബാല സൗഹൃദം നാലാംഘട്ടം ബോധവത്ക്കരണ സെമിനാര്‍ അഡ്വ. മാത്യു.ടി.തോമസ് ഉദ്ഘാടനം ചെയ്തു. കുട്ടികളെ സംബന്ധിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നാം ഓരോരുത്തരും ചുമതലപ്പെട്ടവരാണെന്ന് എംഎല്‍എ …

ബാല സൗഹൃദം : ബോധവത്ക്കരണ സെമിനാര്‍ നടത്തി Read More

തിരുവല്ല കോടതി സമുച്ചയം ഫേസ് – 2 നിര്‍മാണത്തിന് 25 കോടി രൂപയുടെ ഭരണാനുമതി

തിരുവല്ല കോടതി സമുച്ചയം ഫേസ് – 2 നിര്‍മാണത്തിന് 25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ അറിയിച്ചു. അഭ്യന്തര (സി) വകുപ്പാണ്  ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇപ്പോള്‍ നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന കോടതി …

തിരുവല്ല കോടതി സമുച്ചയം ഫേസ് – 2 നിര്‍മാണത്തിന് 25 കോടി രൂപയുടെ ഭരണാനുമതി Read More

പത്തനംതിട്ട: നെല്‍കൃഷി കൂലി ചിലവ്: രണ്ടാം ഗഡു വിതരണം ചെയ്തു

പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി നെല്‍കൃഷി കൂലി ചിലവ് വിഹിതത്തിന്റെ രണ്ടാം ഗഡു വിതരണം ചെയ്തു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന പരിപാടി അഡ്വ. മാത്യു.ടി.തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇത്തരം പദ്ധതിയിലൂടെ കാര്‍ഷിക മേഖലയ്ക്കും കര്‍ഷകര്‍ക്കും പുത്തന്‍ …

പത്തനംതിട്ട: നെല്‍കൃഷി കൂലി ചിലവ്: രണ്ടാം ഗഡു വിതരണം ചെയ്തു Read More

പത്തനംതിട്ട: തിരുവല്ല നഗരസഭയെയും പെരിങ്ങര പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കോതേക്കാട്ട് പാലത്തിന് ഭരണാനുമതി

പത്തനംതിട്ട: തിരുവല്ല നഗരസഭയെയും പെരിങ്ങര പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കോതേക്കാട്ട് പാലം നിര്‍മിക്കുന്നതിനായി 5.13 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ അറിയിച്ചു. കാവുംഭാഗം ഇടിഞ്ഞില്ലം റോഡില്‍ നിന്നും പെരിങ്ങര പഞ്ചായത്ത് പത്താം വാര്‍ഡിലേക്ക് നേരിട്ട് പ്രവേശിക്കുവാനുള്ള …

പത്തനംതിട്ട: തിരുവല്ല നഗരസഭയെയും പെരിങ്ങര പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കോതേക്കാട്ട് പാലത്തിന് ഭരണാനുമതി Read More

തിരുവല്ല താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി ഒപി കെട്ടിടത്തിന് 15 കോടി രൂപ

സംസ്ഥാന ബജറ്റില്‍ (2021 2022) ഉള്‍പ്പെടുത്തി 20 ശതമാനം തുക അനുവദിച്ചിരുന്ന തിരുവല്ല താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിക്ക് 15 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ അറിയിച്ചു.  അഞ്ചു നിലകളിലായി നിര്‍മിക്കുന്ന ഒപി ബ്ലോക്കില്‍ ജനറല്‍, …

തിരുവല്ല താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി ഒപി കെട്ടിടത്തിന് 15 കോടി രൂപ Read More