സ്വാതന്ത്ര്യ ദിനത്തില്‍ കഞ്ഞിക്കുഴിയില്‍ എല്ലാ വീടുകളിലും ദേശീയഗാനം ആലപിക്കും
ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികദിനത്തില്‍ ചട്ടങ്ങള്‍ പാലിച്ച് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും ദേശീയ ഗാനം ആലപിക്കും. ഓഗസ്റ്റ് 15-ന് രാവിലെ ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും കുടുംബാംഗങ്ങള്‍ ചേര്‍ന്നാണ് ദേശീയ ഗാനം ആലപിക്കുക. ഇതിനായി പഞ്ചായത്തിലെ പതിനായിരത്തോളം വീടുകളിലും ദേശീയ ഗാനം …
സ്വാതന്ത്ര്യ ദിനത്തില്‍ കഞ്ഞിക്കുഴിയില്‍ എല്ലാ വീടുകളിലും ദേശീയഗാനം ആലപിക്കും Read More