ഉദ്ഘാടനം നിര്‍വഹിച്ചു
ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി യുവതീ യുവാക്കള്‍ക്ക് പ്രീമാര്യേജ് ആന്റ് പോസ്റ്റ് മാര്യേജ് കൗണ്‍സലിംഗ്, വിദ്യാര്‍ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ്, എന്നീ പദ്ധതികളുടെ ഉദ്ഘാടനം കോന്നി എം.എല്‍.എ അഡ്വ കെ യു ജനീഷ് കുമാര്‍ നിര്‍വഹിച്ചു. പരിപാടിയില്‍ എട്ടു മുതല്‍ …
ഉദ്ഘാടനം നിര്‍വഹിച്ചു Read More