തിരുവനന്തപുരം: ജൂൺ മാസത്തെ ഭക്ഷ്യധാന്യം ജൂലൈ 6 ന് കൂടി വിതരണം ചെയ്യും

തിരുവനന്തപുരം: പിഎംജികെഎവൈ പദ്ധതി പ്രകാരമുള്ള ജൂണിലെ ഭക്ഷ്യധാന്യ വിതരണം ജൂലൈ 6ന് കൂടിയുണ്ടാവുമെന്ന് ഭക്ഷ്യമന്ത്രി അഡ്വ.ജി.ആർ.അനിൽ അറിയിച്ചു. മുൻഗണനാ കാർഡുടമകൾക്ക് (എഎവൈ, പിഎച്ച്എച്ച്) നാല് കിലോ അരിയും ഒരു കിലോ ഗോതമ്പുമാണ് ഒരു മാസം നൽകുന്നത്. ജൂണിൽ അവസാനിച്ച പദ്ധതിയുടെ ആനുകൂല്യം …

തിരുവനന്തപുരം: ജൂൺ മാസത്തെ ഭക്ഷ്യധാന്യം ജൂലൈ 6 ന് കൂടി വിതരണം ചെയ്യും Read More

തിരുവനന്തപുരം: ഭക്ഷ്യക്കിറ്റിലെ സാധനങ്ങളുടെ തൂക്കത്തിൽ കൃത്യത ഉറപ്പാക്കണം -ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സൗജന്യ ഭക്ഷ്യക്കിറ്റിലെ സാധനങ്ങളുടെ അളവിലും തൂക്കത്തിലും കൃത്യത ഉറപ്പാക്കാൻ കർശന നടപടികൾ അടിയന്തിരമായി കൈക്കൊള്ളാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ: ജി.ആർ. അനിൽ നിർദേശം നൽകി.

തിരുവനന്തപുരം: ഭക്ഷ്യക്കിറ്റിലെ സാധനങ്ങളുടെ തൂക്കത്തിൽ കൃത്യത ഉറപ്പാക്കണം -ഭക്ഷ്യമന്ത്രി Read More