
റിപ്പോര്‍ട്ട്
ജനപ്രതിനിധികള്‍ക്ക് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു
By ന്യൂസ് ഡെസ്ക്
•
February 11, 2021
ആലപ്പുഴ : സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ നേതൃത്വത്തില്‍ 'ഭക്ഷണം ഔദാര്യമല്ല അവകാശമാണ്' എന്ന ആശയം പ്രചരിപ്പിച്ചുകൊണ്ട് നടത്തുന്ന ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി, 'ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ പ്രാധാന്യം, ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ പരിധിയില്‍ വരുന്ന...
Read full story



