തലശ്ശേരിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ശുചീകരിക്കുന്നു

ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി തലശ്ശേരിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ശുചീകരിക്കുന്ന പ്രവൃത്തി തുടങ്ങി. നഗരസഭയുടെ ഗ്രീന്‍ സിറ്റി ക്ലീന്‍ സിറ്റി പദ്ധതി പ്രകാരമാണ് പൈതൃക നഗരിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ശുചീകരിക്കുന്നത്. സഞ്ചാരികള്‍ക്ക് മികച്ച അനുഭവങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് …

തലശ്ശേരിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ശുചീകരിക്കുന്നു Read More

കണ്ണൂർ: എരഞ്ഞോളി പുതിയ പാലം മന്ത്രി മുഹമ്മദ് റിയാസ് തുറന്നുകൊടുത്തു

കണ്ണൂർ: തലശ്ശേരി എരഞ്ഞോളി പുതിയ പാലം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയിരുന്നു. മന്ത്രി മുഹമ്മദ് റിയാസും അഡ്വ എ എൻ ഷംസീർ എം എൽ എയും …

കണ്ണൂർ: എരഞ്ഞോളി പുതിയ പാലം മന്ത്രി മുഹമ്മദ് റിയാസ് തുറന്നുകൊടുത്തു Read More

കണ്ണൂർ: തലശ്ശേരി ജനറല്‍ ആശുപത്രിയിലെ ഓക്സിജന്‍ പ്ലാന്റ് പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചു

കണ്ണൂർ: കോവിഡ് രോഗ വ്യാപനം രൂക്ഷമായിരിക്കെ ഗുരുതര രോഗികളുടെ ചികില്‍സയ്ക്ക് അനിവാര്യമായ ഓക്സിജന്റെ ലഭ്യത തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഇനി ഒരു പ്രശ്നമാകില്ല. തലശ്ശേരി ജനറല്‍ ആശുപത്രിയിലെ ഓക്സിജന്‍ പ്ലാന്റ് പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമായതോടെയാണിത്. കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപനത്തിന്റെ ഒന്നാം …

കണ്ണൂർ: തലശ്ശേരി ജനറല്‍ ആശുപത്രിയിലെ ഓക്സിജന്‍ പ്ലാന്റ് പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചു Read More