
അഡ്വ.എ ജയശങ്കറെ ഒഴിവാക്കാനുളള തീരുമാനം സിപിഐ റദ്ദാക്കി
കൊച്ചി: അഡ്വ.എ ജയശങ്കറിനെ പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കാനുളള തീരുമാനം സിപിഐ റദ്ദാക്കി. ജയശങ്കറിന്റെ പരാതിയില്‍ പാര്‍ട്ടി അന്വേഷണം നടത്തിയ ശേഷമാണ് ഒഴിവാക്കാനുളള തീരുമാനം റദ്ദാക്കിയത്. സിപിഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ച് അംഗമായിരുന്നു ജയശങ്കര്‍. 2021 ജൂലൈ 19ന് ജില്ലാ സെക്രട്ടറി പി.രാജുവിന്റെ …
അഡ്വ.എ ജയശങ്കറെ ഒഴിവാക്കാനുളള തീരുമാനം സിപിഐ റദ്ദാക്കി Read More