
Tag: adv a jayashankar


സിപിഐ പ്രാഥമിക അംഗത്വത്തില്‍ നിന്നും ഒഴിവാക്കിയതായി തനിക്ക് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് അഡ്വ. എ ജയശങ്കര്‍
കൊച്ചി: സിപിഐ പ്രാഥമിക അംഗത്വത്തില്‍ നിന്നും ഒഴിവാക്കിയതായി തനിക്ക് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് അഡ്വ. എ ജയശങ്കര്‍. അംഗത്വം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് 19/07/21 തിങ്കളാഴ്ച ബ്രാഞ്ച് കമ്മിറ്റി ചേര്‍ന്നിരുന്നുവെന്നും എന്നാല്‍ തനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നുമാണ് ജയശങ്കര്‍ പ്രതികരിച്ചത്. സിപിഐ നടപടി അറിയുന്നത് പത്രത്തില്‍ …

അഡ്വ.എ ജയശങ്കറെ സിപിഐ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഒഴിവാക്കി
കൊച്ചി: അഡ്വ.എ ജയശങ്കറെ സിപിഐ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഒഴിവാക്കി. സിപിഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ചില്‍ നിന്നാണ് ജയശങ്കറെ ഒഴിവാക്കിയത്. ഇത്തവണ അംഗത്വം പുതുക്കി നല്‍കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. സോഷ്യല്‍മീഡിയയിലും ചാനലുകളിലും സിപിഐയെയും എല്‍ഡിഎഫിനേയും മോശമാക്കുന്ന രീതിയില്‍ അഭിപ്രായ പ്രകടനം നടത്തിയതിനാണ് നടപടി. …