നൂറ്റിഏഴാം വയസില്‍ കമ്പ്യൂട്ടര്‍ പഠനത്തിന് തുടക്കമിട്ട് സാറാ ഉമ്മാള്‍

അടൂര്‍: 97-ാം വയസിസിലെ വിജയദശമി നാളില്‍ ആദ്യാക്ഷരത്തിന് തുടക്കമിട്ട സാറാ ഉമ്മാള്‍ 2020ലെ വിദ്യാരംഭ ദിനത്തില്‍ കമ്പ്യട്ടര്‍ സാക്ഷരതക്കും തുടക്കം കുറിച്ചു. പഴകുളം പൊന്മാന കിഴക്കേതില്‍ സാറാ ഉമ്മാളാണ് യുവ കവിയും അദ്ധ്യാപകനുമായ വിനോദ് മുമ്പഴയുടെ കൈ പിടിച്ച് മക്കളേയും ചെറുമക്കളേയും …

നൂറ്റിഏഴാം വയസില്‍ കമ്പ്യൂട്ടര്‍ പഠനത്തിന് തുടക്കമിട്ട് സാറാ ഉമ്മാള്‍ Read More

അജ്ഞാത പ്രാണി കടിച്ച് അപൂർവ രോഗം ബാധിച്ച് മരണപ്പെട്ട പെൺകുട്ടിയുടെ സംസ്കാരം 9 -9 -2020, ബുധനാഴ്ച

അടൂർ∙ അജ്ഞാത പ്രാണി കടിച്ചതിനെ തുടർന്ന് അപൂർവ രോഗ ബാധിതയായി മരണപ്പെട്ട സാന്ദ്ര ആൻ ജയ്സൻ്റെ (18) സംസ്കാരം 9-9-2020,ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. അടൂർ കരുവാറ്റ ആൻസ് വില്ലയിൽ ജയ്സൺ തോമസിന്റെയും ബിജി അഗസ്റ്റിന്റെയും മൂത്ത മകളാണ് സാന്ദ്ര. …

അജ്ഞാത പ്രാണി കടിച്ച് അപൂർവ രോഗം ബാധിച്ച് മരണപ്പെട്ട പെൺകുട്ടിയുടെ സംസ്കാരം 9 -9 -2020, ബുധനാഴ്ച Read More

അടൂർ മണ്ഡലത്തിലെ കൂടുതല്‍ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ആക്കണം: ചിറ്റയം ഗോപകുമാര്‍ എംഎല്‍എ

അടൂര്‍ :  അടൂര്‍ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ സമ്പര്‍ക്കം മൂലം രോഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ജില്ലാ കളക്ടറോടു നിര്‍ദേശിച്ചു. നഗരസഭയിലെ അഞ്ച്, 20, 22, 27 വാര്‍ഡുകളും ഏറത്ത് പഞ്ചായത്തിലെ 11, …

അടൂർ മണ്ഡലത്തിലെ കൂടുതല്‍ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ആക്കണം: ചിറ്റയം ഗോപകുമാര്‍ എംഎല്‍എ Read More

ഇന്നോവ കാർ മുചക്ര വണ്ടിയിലിടിച്ച് വികലാംഗനായ ലോട്ടറി കച്ചവടക്കാരൻ മരിച്ചു

അടൂര്‍: നിയന്ത്രണം വിട്ട ഇന്നോവാ കാർ മുച്ചക്ര സ്‌കൂട്ടറിലേക്ക് ഇടിച്ചു കയറി ലോട്ടറി വില്പനക്കാരനായ അംഗപരിമിതന്‍ മരിച്ചു. അടൂർ മുണ്ടപ്പളളി അമ്മൂമ്മ പാറ പുത്തൻ വിള മേലേതിൽ ജോൺ പീറ്റർ (33) ആണ് മരിച്ചത്. അടൂർ ഹൈസ്ക്കൂൾ ജംഗ്ഷന് സമീപം അരമനപടിയിലായിരുന്നു …

ഇന്നോവ കാർ മുചക്ര വണ്ടിയിലിടിച്ച് വികലാംഗനായ ലോട്ടറി കച്ചവടക്കാരൻ മരിച്ചു Read More