റവന്യു കലോത്സവം: ക്രിക്കറ്റില്‍ അടൂര്‍ താലൂക്ക് ജേതാക്കളായി

റവന്യു കലോത്സവത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ല സ്റ്റേഡിയത്തില്‍ നടന്ന ക്രിക്കറ്റ് ഫൈനലില്‍ അടൂര്‍ താലൂക്ക് വിജയികളായി. തിരുവല്ല താലൂക്കും അടൂര്‍ താലൂക്കും തമ്മിലായിരുന്നു ഫൈനല്‍ മത്സരം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത തിരുവല്ല നിശ്ചിത ഏഴ് ഓവറില്‍ 44 റണ്‍സ് എടുത്തു. …

റവന്യു കലോത്സവം: ക്രിക്കറ്റില്‍ അടൂര്‍ താലൂക്ക് ജേതാക്കളായി Read More

പത്തനംതിട്ട: തടി ലേലം

പത്തനംതിട്ട: അടൂര്‍ താലൂക്കില്‍ ഏനാത്ത് വില്ലേജില്‍ ബ്ലോക്ക് എട്ടില്‍ റീ സര്‍വേ 356/11, 356/12 ല്‍പ്പെട്ട മാവ് ഏപ്രില്‍ 12ന് രാവിലെ പതിനൊന്നിന് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04734 224826 എന്ന നമ്പരില്‍ വിളിക്കുക.

പത്തനംതിട്ട: തടി ലേലം Read More

പത്തനംതിട്ട: അടൂരിലെ വെള്ളപ്പൊക്ക ഭീഷണി : ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം ചേരും

പത്തനംതിട്ട: അടൂരിലെ വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് വകുപ്പുകളുടെ യോഗം ഉടന്‍ ചേരുമെന്ന് അടൂര്‍ താലൂക്ക് വികസന സമിതി. അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി.സജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വികസന സമിതിയില്‍ താലൂക്ക് സഭകളില്‍ പരാമര്‍ശിക്കപ്പെടുന്ന വിഷയങ്ങളില്‍ നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് ചെയ്യാത്ത …

പത്തനംതിട്ട: അടൂരിലെ വെള്ളപ്പൊക്ക ഭീഷണി : ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം ചേരും Read More

പത്തനംതിട്ട: പള്ളിക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം നവംബര്‍ 4 വ്യാഴാഴ്ച മന്ത്രി കെ.രാജന്‍ നിര്‍വഹിക്കും

പത്തനംതിട്ട: പളളിക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പുതിയ കെട്ടിടം റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍ നവംബര്‍ 4 വ്യാഴാഴ്ച ഉദ്ഘാടനം നിര്‍വഹിക്കും. പള്ളിക്കല്‍ വില്ലേജ് ഓഫീസ് അങ്കണത്തില്‍ രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത …

പത്തനംതിട്ട: പള്ളിക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം നവംബര്‍ 4 വ്യാഴാഴ്ച മന്ത്രി കെ.രാജന്‍ നിര്‍വഹിക്കും Read More

പത്തനംതിട്ട: തടി ലേലം 28 ന്

പത്തനംതിട്ട: അടൂര്‍ താലൂക്കില്‍ പന്തളം തെക്കേക്കര വില്ലേജില്‍ ബ്ലോക്ക് ഏഴില്‍ റീസര്‍വെ 283/13 ല്‍പെട്ട പുറമ്പോക്കില്‍ നിന്നിരുന്ന ഒരു പൂവാക പിഴുത് വീണത് പന്തളം തെക്കേക്കര വില്ലേജ് ഓഫീസര്‍ കസ്റ്റഡിയില്‍ എടുത്തിട്ടുളളതാണ്. ആറ് തടി കഷണങ്ങളും വിറകും ഈ മാസം 28 …

പത്തനംതിട്ട: തടി ലേലം 28 ന് Read More