യുവതിക്ക് അശ്ലീല സന്ദേശം ; പോലീസുകാരന് സസ്‌പെൻഷൻ

പത്തനംതിട്ട | യുവതിക്ക് അശ്ലീല സന്ദേശം അയച്ച കേസിൽ പോലീസുകാരന് സസ്‌പെൻഷൻ. അടൂർ പോലീസ്സ് സ്റ്റേഷനിലെ സീനിയർ പോലീസ് ഓഫീസർ സുനിലാണ് സസ്‌പെൻഷനിലായത് . യുവതിയുടെ മൊഴിയിൽ തിരുവല്ല പോലീസ് കേസെടുത്തതിന് പിന്നാലെയാണ് നടപടി

യുവതിക്ക് അശ്ലീല സന്ദേശം ; പോലീസുകാരന് സസ്‌പെൻഷൻ Read More

പ്രതികള്‍ക്കു റസ്റ്റ്ഹൗസില്‍ മുറി: പി.ഡബ്ല്യു.ഡി. അന്വേഷണമാരംഭിച്ചു

കൊച്ചി: കൊച്ചിയില്‍നിന്നു തട്ടിക്കൊണ്ടുപോയ യുവാവിനെ അടൂരിലെ പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ വകുപ്പുതല അന്വേഷണമാരംഭിച്ചു. റസ്റ്റ് ഹൗസിന്റെ ചുമതലയുള്ള എക്‌സിക്യൂട്ടീവ് എന്‍ജിനീയറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. റസ്റ്റ് ഹൗസിലെ താത്കാലിക ജീവനക്കാരന്‍ രാജീവ് ഖാന്‍ നടപടിക്രമങ്ങള്‍ പാലിക്കാതെയാണു മുറി …

പ്രതികള്‍ക്കു റസ്റ്റ്ഹൗസില്‍ മുറി: പി.ഡബ്ല്യു.ഡി. അന്വേഷണമാരംഭിച്ചു Read More