പത്തനംതിട്ട: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി അടൂര്‍ നഗരസഭ
പത്തനംതിട്ട: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങളാണ് അടൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ നടന്നുവരുന്നതെന്നും ഇതിന്റെ ഭാഗമായി 200 കിടക്കകളുള്ള സി.എഫ്.എല്‍.ടി.സി ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കുമെന്നും നഗരസഭാ അധ്യക്ഷന്‍ ഡി.സജി പറഞ്ഞു. അടൂര്‍ ഓള്‍ സയന്‍സ് സ്‌കൂളിലാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ …
പത്തനംതിട്ട: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി അടൂര്‍ നഗരസഭ Read More