സാമ്പത്തിക സെന്‍സസ് മാര്‍ച്ച് 31 നകം പൂര്‍ത്തിയാക്കും
പാലക്കാട്: ജില്ലയില്‍ ഏഴാമത് സാമ്പത്തിക സെന്‍സസ് 2021 മാര്‍ച്ച് 31 നകം പൂര്‍ത്തിയാക്കാന്‍ ജില്ലാതല കോഡിനേഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. എ.ഡി.എം എന്‍. എം മെഹ്‌റലിയുടെ അധ്യക്ഷതയില്‍ ചേംബറില്‍ നടന്ന യോഗത്തിലാണ് തീരുമാനം. സാമ്പത്തിക സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ നിലവിലെ പുരോഗതി യോഗത്തില്‍ …
സാമ്പത്തിക സെന്‍സസ് മാര്‍ച്ച് 31 നകം പൂര്‍ത്തിയാക്കും Read More