മുൻ ഡിസിസി ജനറൽ സെക്രട്ടറി ബെന്നി പെരുവന്താനം ബിജെപിയിൽ ചേർന്നു

കട്ടപ്പന: ഇടുക്കി മുൻ ഡിസിസി ജനറൽ സെക്രട്ടറി ബെന്നി പെരുവന്താനം ബിജെപിയിൽ ചേർന്നു. കട്ടപ്പനയിൽ ബിജെപി ഇടുക്കി സൗത്ത് സംഘടനാ ജില്ലയുടെ വികസിത കേരളം കൺവെൻഷനിൽ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അം​ഗത്വം നൽകി സ്വീകരിച്ചു. വഖഫ് വിഷയത്തിൽ …

മുൻ ഡിസിസി ജനറൽ സെക്രട്ടറി ബെന്നി പെരുവന്താനം ബിജെപിയിൽ ചേർന്നു Read More

ഗേറ്റും മതിലും തകര്‍ന്ന് വീണ് അഞ്ച് വയസുകാരന്‍ മരിച്ചു

പാലക്കാട് | പാലക്കാട് എലപ്പുള്ളി നെയ്തലയില്‍ ഗേറ്റും മതിലും തകര്‍ന്ന് വീണ് അഞ്ച് വയസുകാരന്‍ മരിച്ചു. നെയ്തല സ്വദേശി കൃഷ്ണകുമാറിന്റെ മകന്‍ അഭിനിത്താണ് മരിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല . കൃഷിയിടത്തിനോട് ചേര്‍ന്നുള്ള പഴയ ഗേറ്റില്‍ തൂങ്ങി കളിക്കുന്നതിനിടെ ഗേറ്റും …

ഗേറ്റും മതിലും തകര്‍ന്ന് വീണ് അഞ്ച് വയസുകാരന്‍ മരിച്ചു Read More

തിരുവനന്തപുരത്ത് ഭക്ഷ്യവിഷബാധ : 20 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം | തിരുവനന്തപുരത്ത് ഷവര്‍മ കഴിച്ച് 20 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. മണക്കാടില്‍ ഇസ്താംബുള്‍ ഗ്രില്‍സ് ആന്‍ഡ് റോള്‍സില്‍ നിന്ന് ഏപ്രിൽ 18 വെള്ളിയാഴ്ച വൈകുന്നേരം ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.ശനിയാഴ്ച രാവിലെയോടെ ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം,വയറുവേദന പനി തുടങ്ങിയ വിവിധ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയായിരുന്നു. …

തിരുവനന്തപുരത്ത് ഭക്ഷ്യവിഷബാധ : 20 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു Read More

മരിച്ചെന്ന്‌ ആശുപത്രി അധികൃതർ വിധിയെഴുതിയ അറുപത്തിയഞ്ചുകാരനായ ഉല്‍പെ ജീവിതത്തിലേക്കു തിരിച്ചെത്തി

കോല്‍ഹാപൂർ: മഹാരാഷ്‌ട്രയില്‍ ആശുപത്രി അധികൃതർ മരിച്ചെന്ന്‌ വിധിയെഴുതിയ അറുപത്തിയഞ്ചുകാരൻ ജീവനോടെ തിരിച്ചെത്തി.കോലാപുർ ജില്ലയിലെ പാണ്ടുരംഗ് ഉല്‍പെ എന്നയാളെ കഴിഞ്ഞ ഡിസംബർ 16ന് ഹൃദയാഘാതത്തെത്തുടർന്ന് ബന്ധുക്കള്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. സ്പീഡ് ബ്രേക്കറിന്‍റെ മുകളിലൂടെ കടന്നുപോകവേ ഉല്‍പെയുടെ വിരലുകള്‍ അനങ്ങുന്നതായി ശ്രദ്ധയില്‍പെട്ടു. ഇദ്ദേഹം മരിച്ചെന്നു …

മരിച്ചെന്ന്‌ ആശുപത്രി അധികൃതർ വിധിയെഴുതിയ അറുപത്തിയഞ്ചുകാരനായ ഉല്‍പെ ജീവിതത്തിലേക്കു തിരിച്ചെത്തി Read More