മാഗി ഉൾപ്പടെ തങ്ങളുടെ 60 ശതമാനം ഉൽപന്നങ്ങളും ആരോഗ്യത്തിന് ഗുണകരമല്ലെന്ന് സമ്മതിച്ച് നെസ്ലെ
ലണ്ടൻ: മാഗി ഉൾപ്പടെ തങ്ങളുടെ ഭൂരിപക്ഷം ഭക്ഷ്യ ഉൽപന്നങ്ങളും അനാരോഗ്യകരമാണെന്ന് നെസ്ലെയുടെ അഭ്യന്തര റിപ്പോർട്ട്. തങ്ങളുടെ അനാരോഗ്യകരമായ പ്രവണതകൾ മറികടക്കാനായുള്ള നടപടികളിലാണ് കമ്പനിയെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബ്രിട്ടീഷ് മാധ്യമമായ ഫിനാൻഷ്യൽ ടൈംസിന്റെ റിപ്പോർട്ട് പ്രകാരം കമ്പനിയുടെ ഉയർന്ന തസ്തികകളിലുള്ള എക്സിക്യൂട്ടീവുകൾക്ക് …
മാഗി ഉൾപ്പടെ തങ്ങളുടെ 60 ശതമാനം ഉൽപന്നങ്ങളും ആരോഗ്യത്തിന് ഗുണകരമല്ലെന്ന് സമ്മതിച്ച് നെസ്ലെ Read More