കര്‍ണാടകയിൽ മരക്കരിപ്പുക ശ്വസിച്ച് മൂന്ന് യുവാക്കള്‍ ശ്വാസംമുട്ടി മരിച്ചു

ബെംഗളൂരു | കര്‍ണാടകയിലെ ബെലഗാവിയില്‍ മൂന്ന് യുവാക്കള്‍ ശ്വാസംമുട്ടി മരിച്ചു. മരക്കരിപ്പുക ശ്വസിച്ചാണ്‌ മരണം. തണുപ്പകറ്റാനായി ഇവര്‍ മരക്കരി കത്തിക്കുകയായിരുന്നു. മറ്റൊരു യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ .അമന്‍ നഗര്‍ സ്വദേശികളായ റിഹാന്‍, മൊഹീന്‍, സര്‍ഫറാസ് എന്നിവരാണ് ദുരന്തത്തിനിരയായത്. മറ്റൊരു യുവാവിനെ ഗുരുതരാവസ്ഥയില്‍ …

കര്‍ണാടകയിൽ മരക്കരിപ്പുക ശ്വസിച്ച് മൂന്ന് യുവാക്കള്‍ ശ്വാസംമുട്ടി മരിച്ചു Read More

കാസര്‍കോട് ദേശീയപാതയില്‍ കാറും ജീപ്പും കൂട്ടിയിടിച്ച് യുവതി മരിച്ചു; നാലുപേര്‍ക്ക് പരുക്കേറ്റു

കാസര്‍കോട് | കുമ്പള ബന്തിയോട് മുട്ടം ദേശീയപാതയില്‍ കാറും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടിയിലെ സി.പി. ഫാത്തിമത്ത് മിര്‍സാന (28) ആണ് മരിച്ചത്. ആള്‍ട്ടോ കാറും ഥാര്‍ ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ആള്‍ട്ടോ കാര്‍ പൂര്‍ണമായും …

കാസര്‍കോട് ദേശീയപാതയില്‍ കാറും ജീപ്പും കൂട്ടിയിടിച്ച് യുവതി മരിച്ചു; നാലുപേര്‍ക്ക് പരുക്കേറ്റു Read More

പ്രഭാത സവാരിക്കിറങ്ങിയ വീട്ടമ്മ വാഹനം ഇടിച്ച് മരിച്ചു

കൊച്ചി|കൊച്ചി ഓടയ്ക്കാലി നൂലേലിയില്‍ പ്രഭാത സവാരിക്കിറങ്ങിയ വീട്ടമ്മ വാഹനം ഇടിച്ച് മരിച്ചു. നൂലേലി ഇടത്തൊട്ടില്‍ വീട്ടില്‍ ലതിക (60) ആണ് മരിച്ചത്. വീടിനു സമീപത്തെ റോഡിലൂടെ നടക്കുമ്പോള്‍ പിന്നാലെ വന്ന കാര്‍ ഇടിച്ചാണ് അപകടം.നവംബർ 12 ബുധനാഴ്ചയാണ് സംഭവം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും …

പ്രഭാത സവാരിക്കിറങ്ങിയ വീട്ടമ്മ വാഹനം ഇടിച്ച് മരിച്ചു Read More

പാമ്പ് കടിയേറ്റതായി സംശയം : ഏട്ടു വയസുകാരി മരിച്ചു

കോഴിക്കോട്| പാമ്പ് കടിയേറ്റെന്ന സംശയത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഏട്ടു വയസുകാരി മരിച്ചു. കൊടുവള്ളി സ്വദേശി യുകെ ഹാരിസ് സഖാഫിയുടെ മകള്‍ ഫാത്തിമ ഹുസ്‌നയാണ് മരിച്ചത്. കഴിഞ്ഞ ദിവസം ശരീരത്തില്‍ നീലനിറം കണ്ടതിനെ തുടര്‍ന്നാണ് …

പാമ്പ് കടിയേറ്റതായി സംശയം : ഏട്ടു വയസുകാരി മരിച്ചു Read More

ചെ​ങ്കോ​ട്ട സ്ഫോ​ട​നം ​ മ​ര​ണം 13 ആയി

ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ത്തി​ൽ മ​ര​ണ സം​ഖ്യ 13ആയി. 30ഓ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രി​ൽ ആ​റു​പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ഡ​ൽ​ഹി എ​ൽ​എ​ൻ​ജെ​പി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.2025 നവംബർ 10 തിങ്കളാഴ്ച വൈ​കു​ന്നേ​രം 6.55നാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ലാ​ൽ​കി​ലാ മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പം പ​തി​യെ വ​ന്ന വാ​ഹ​നം ട്രാ​ഫി​ക് …

ചെ​ങ്കോ​ട്ട സ്ഫോ​ട​നം ​ മ​ര​ണം 13 ആയി Read More

കോ​വ​ളം ബീ​ച്ചി​ൽ റ​ഷ്യ​ന്‍ വ​നി​ത​യ്ക്ക് തെ​രു​വു​നാ​യയുടെ ക​ടി​യേ​റ്റു

തി​രു​വ​ന​ന്ത​പു​രം: കോ​വ​ളം ബീ​ച്ചി​ൽ വി​ദേ​ശ വ​നി​ത​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു. റ​ഷ്യ​ന്‍ സ്വ​ദേ​ശി​നി​യാ​യ പൗ​ളി​ന​യ്ക്കാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത് . കോ​വ​ളം ബീ​ച്ചി​ലൂ​ടെ ന​ട​ക്കു​ന്ന​തി​നി​ടെ തെ​രു​വു​നാ​യ പൗ​ളി​ന​യു​ടെ വ​ല​തു​ക​ണ​ങ്കാ​ലി​ന് ക​ടി​ക്കു​ക​യാ​യി​രു​ന്നു. വി​ഴി​ഞ്ഞം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ തേ​ടി​യെ​ങ്കി​ലും തു​ട​ർ ചി​കി​ത്സ​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് …

കോ​വ​ളം ബീ​ച്ചി​ൽ റ​ഷ്യ​ന്‍ വ​നി​ത​യ്ക്ക് തെ​രു​വു​നാ​യയുടെ ക​ടി​യേ​റ്റു Read More

ശാരീരികബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ കെട്ടിടത്തില്‍നിന്ന് തള്ളിയിട്ട് ഭര്‍ത്താവ്

.   ലഖ്‌നൗ: ശാരീരികബന്ധത്തിന് വിസമ്മതിച്ചതിന്‌ ഭാര്യയെ ഭര്‍ത്താവ് രണ്ടുനില കെട്ടിടത്തില്‍നിന്ന് താഴേക്ക് തള്ളിയിട്ടു. ഉത്തര്‍പ്രദേശിലെ ഝാന്‍സി സ്വദേശിനിയായ തീജ(26)യെയാണ് ഭര്‍ത്താവ് മുകേഷ് ആഹിര്‍വാര്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് തള്ളിയിട്ടത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഝാന്‍സി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഭര്‍ത്താവ് ക്രൂരമായി …

ശാരീരികബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ കെട്ടിടത്തില്‍നിന്ന് തള്ളിയിട്ട് ഭര്‍ത്താവ് Read More

വായ്പാ കുടിശിക : സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാര്‍ വീട്ടില്‍ കയറി നടത്തിയ ആക്രമിച്ചു

മലപ്പുറം | വായ്പാ കുടിശ്ശികയുടെ പേരില്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാര്‍ വീട്ടില്‍ കയറി ആക്രമണം നടത്തിയതായി പരാതി. ആക്രമത്തില്‍ മഞ്ചേരി വായ്പ്പാറപടി സ്വദേശി അസദുല്ലക്കും കുടുംബത്തിനും പരിക്കേറ്റു. ഇവരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ചേരിയിലെ സ്വകാര്യ ധനകാര്യ …

വായ്പാ കുടിശിക : സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാര്‍ വീട്ടില്‍ കയറി നടത്തിയ ആക്രമിച്ചു Read More

ജ്യേഷ്ഠന്‍ അനുജനെ പെട്രോളൊഴിച്ച് തീകൊളുത്തി

എറണാകുളം|ചോറ്റാനിക്കരയില്‍ ജ്യേഷ്ഠന്‍ അനുജനെ പെട്രോളൊഴിച്ച് തീകൊളുത്തി. ഒക്ടോബർ 19 ഞായറാഴ്‍ വൈകിട്ടായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ അനുജന്‍ മണികണ്ഠന്‍ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ജ്യേഷ്ഠന്‍ മാണിക്യനെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് മാണിക്യനെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു ചോറ്റാനിക്കര …

ജ്യേഷ്ഠന്‍ അനുജനെ പെട്രോളൊഴിച്ച് തീകൊളുത്തി Read More

ആലപ്പുഴയിൽ സ്വകാര്യ ബസ് ബൈക്കില്‍ ഇടിച്ച് 12 വയസുകാരന്‍ മരിച്ചു

ആലപ്പുഴ| ആലപ്പുഴ തുറവൂരില്‍ വാഹനാപകടത്തില്‍ 12 വയസുകാരന്‍ മരിച്ചു.ബസ് തട്ടിയതോടെ ബൈക്ക് നിയന്ത്രണം വിട്ട് പിന്നിലിരുന്ന ശബരീശന്‍ തെറിച്ചു വീണ് സ്വകാര്യ ബസിനടിയില്‍പ്പെടുകയായിരുന്നു. വയലാര്‍ കൊല്ലപ്പള്ളി പള്ളിപ്പാട്ട് നിഷാദിന്റെ മകന്‍ ശബരീശന്‍ അയ്യന്‍ ആണ് മരിച്ചത്. ബസിന്റെ പിന്‍ചക്രം ശബരീശന്റെ ദേഹത്ത് …

ആലപ്പുഴയിൽ സ്വകാര്യ ബസ് ബൈക്കില്‍ ഇടിച്ച് 12 വയസുകാരന്‍ മരിച്ചു Read More