രാജ്യം ഒത്തൊരുമിച്ചു വെല്ലുവിളികളെ നേരിടേണ്ട സമയാണ് ഇതെന്നു നാവികസേനാ മേധാവി
തൃശൂർ ∙ അഗ്നിപഥ് പദ്ധതിയിൽ നാവികസേനയിലേക്കു മാത്രം ഏഴു ലക്ഷം അപേക്ഷകൾ ലഭിച്ചതായി നാവികസേനാ മേധാവി അഡ്മിറൽ ആർ.ഹരികുമാർ. ഈ വർഷം വരുന്ന മൂവായിരം ഒഴിവുകളിലേക്കാണ് ഇത്രയും അപേക്ഷകൾ എത്തിയത്. സേനയിൽ ആദ്യമായി വനിതകളെ നിയമിക്കുന്ന പഴ്സനൽ ബിലോ ഓഫിസർ തസ്തികയിലേക്കു …
രാജ്യം ഒത്തൊരുമിച്ചു വെല്ലുവിളികളെ നേരിടേണ്ട സമയാണ് ഇതെന്നു നാവികസേനാ മേധാവി Read More