ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തരെ പ്രവേശിപ്പിക്കാൻ തീരുമാനം
ഗുരുവായൂർ: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 23-12-2020 ബുധനാഴ്ച മുതല്‍ ഭക്തരെ പ്രവേശിപ്പിക്കും. വെര്‍ച്ച്‌വല്‍ ക്യൂ വഴിയാണ് പ്രവേശനം .കളക്ടറുടെ അനുമതിയെ തുടര്‍ന്നാണ് തീരുമാനം. 3000 പേർക്ക് ദിവസേന ചോറൂണ് ഒഴികെ മറ്റ് വഴിപാടുകള്‍ നടത്താനും അനുമതിയുണ്ട്. എന്നാല്‍ കുട്ടികള്‍ക്കും …
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തരെ പ്രവേശിപ്പിക്കാൻ തീരുമാനം Read More