പത്തനംതിട്ട: ബന്ധങ്ങള്‍ ഊഷ്മളമാക്കാന്‍ ഭാഷ വലിയ പങ്ക് വഹിക്കുന്നു: ജില്ലാ കളക്ടര്‍

November 2, 2021

കേരള പിറവി ദിനത്തില്‍ ഭരണഭാഷാ പ്രതിജ്ഞ പത്തനംതിട്ട: കേരള പിറവി ദിനമായ നവംബര്‍ ഒന്നിന് കേരള പിറവി സ്മരിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ കളക്ടറേറ്റ് ജീവനക്കാര്‍ക്ക് ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മനുഷ്യ ബന്ധങ്ങള്‍ ഊഷ്മളമാക്കാന്‍ സ്‌നേഹപൂര്‍വമുള്ള ആശയ …