കോതമംഗലത്തെ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ 25 ന് പ്രവർത്തനമാരംഭിക്കും
കോതമംഗലത്ത് പോസ്റ്റ് മെട്രിക് ഹോസ്റ്റൽ വേണമെന്നുള്ള ആദിവാസി സമൂഹത്തിൻ്റെ പതിറ്റാണ്ടുകളായുള്ള ആവശ്യം യാഥാർത്ഥ്യമാവുന്നു. ഹോസ്റ്റൽ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുന്ന ഓഗസ്റ്റ് 25 ന് ഹോസ്റ്റലും പ്രവർത്തനമാരംഭിക്കും. ഹോസ്റ്റലിൽ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. …
കോതമംഗലത്തെ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ 25 ന് പ്രവർത്തനമാരംഭിക്കും Read More