ഭാര്യക്കും മകള്‍ക്കും നേരെ ആസിഡാക്രമണം നടത്തിയ യുവാവിനെ പോലീസ് തിരയുന്നു

കൊല്ലം: ഭാര്യക്കും മകള്‍ക്കും നേരെ ആസിഡാക്രമണം നടത്തിയ യുവാവിനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. വാളത്തുങ്കല്‍ സ്വദേശിയായ ജയനാണ് ഇന്നലെ രാത്രി ഭാര്യയും മകളും ബന്ധുക്കളായ കുട്ടികളുമടക്കം അഞ്ചുപേര്‍ക്കുനേരെ ആസിഡാക്രമണം നടത്തിയത്. മുഖത്ത് പരിക്കേറ്റ ഭാര്യയും മകളും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് …

ഭാര്യക്കും മകള്‍ക്കും നേരെ ആസിഡാക്രമണം നടത്തിയ യുവാവിനെ പോലീസ് തിരയുന്നു Read More