തൃശ്ശൂർ: പ്ലസ്ടുവിന് 89.33 ശതമാനം വിജയവുമായി കേരള കലാമണ്ഡലം

തൃശ്ശൂർ: 2020-21 അധ്യയന വര്‍ഷത്തിലെ ആര്‍ട്ട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പരീക്ഷയില്‍ കലാമണ്ഡലം കല്‍പിത സര്‍വകലാശാലയ്ക്ക് 89.33 ശതമാനം വിജയം. പരീക്ഷ എഴുതിയ 75 വിദ്യാര്‍ത്ഥികളില്‍ 67 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. നൃത്തവിഭാഗത്തിലെ എസ് അമൃതശ്രീ, ആദിത്യ പിള്ള എന്നിവര്‍ …

തൃശ്ശൂർ: പ്ലസ്ടുവിന് 89.33 ശതമാനം വിജയവുമായി കേരള കലാമണ്ഡലം Read More