സാദിഖലി തങ്ങളുമായി അഭിപ്രായവ്യത്യാസമില്ലെന്ന് സമസ്ത
കോഴിക്കോട്: സമസ്തക്കെതിരായ പ്രചാരണത്തിന്റെ സത്യാവസ്ഥ വിശദമാക്കാന്‍ മാര്‍ച്ച് ഒന്നിന് സംഗമം നടത്താന്‍ എസ്.കെ.എസ്.എസ്.എഫ്.- എസ്.വൈ.എസ്. സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. സാദിഖ് അലി തങ്ങളുമായി അഭിപ്രായവ്യത്യാസമില്ലെന്ന് എസ്.വൈ.എസ്. സ്‌റ്റേറ്റ് വര്‍ക്കിങ്ങ് സെക്രട്ടറി അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹക്കീം ഫൈസി …
സാദിഖലി തങ്ങളുമായി അഭിപ്രായവ്യത്യാസമില്ലെന്ന് സമസ്ത Read More