സാദിഖലി തങ്ങളുമായി അഭിപ്രായവ്യത്യാസമില്ലെന്ന് സമസ്ത
റിപ്പോര്‍ട്ട്

സാദിഖലി തങ്ങളുമായി അഭിപ്രായവ്യത്യാസമില്ലെന്ന് സമസ്ത

By ന്യൂസ് ഡെസ്ക് February 23, 2023
കോഴിക്കോട്: സമസ്തക്കെതിരായ പ്രചാരണത്തിന്റെ സത്യാവസ്ഥ വിശദമാക്കാന്‍ മാര്‍ച്ച് ഒന്നിന് സംഗമം നടത്താന്‍ എസ്.കെ.എസ്.എസ്.എഫ്.- എസ്.വൈ.എസ്. സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. സാദിഖ് അലി തങ്ങളുമായി അഭിപ്രായവ്യത്യാസമില്ലെന്ന് എസ്.വൈ.എസ്. സ്‌റ്റേറ്റ് വര്‍ക്കിങ്ങ് സെക്രട്ടറി അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹക്കീം ഫൈസി...
Read full story
മലപ്പുറം: ആര്‍.എസ്.എസ് ജമാഅത്തെ ഇസ്ലാമി ചര്‍ച്ചയുടെ പേരില്‍ യു.ഡി.എഫിനെതിരെ മുഖ്യമന്ത്രി നടത്തുന്നത് വിചിത്രമായ ആരോപണമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ആര്‍.എസ്.എസ് ചര്‍ച്ചയില്‍ യു.ഡി.എഫിന് ബന്ധമുണ്ടോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. ഇന്ധനസെസ്, വിലക്കയറ്റമടക്കം വിവിധ വിഷയങ്ങളില്‍...
Read full story