വിതുര: ആനയെ പേടിച്ച്‌ പകല്‍ സമയത്തുപോലും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ്‌ വിതുര നിവാസികള്‍. പ്രദേശത്തെ കൃഷി മുഴുവന്‍ കുത്തിമറിച്ച്‌ നശിപ്പിച്ചതായി നാട്ടുകാര്‍ പറഞ്ഞു. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ വനത്തില്‍ കയറിയ ആദിവാസികളെ ആന ഓടിച്ചിരുന്നു. പലരും കഷ്ടിച്ചാണ്‌ രക്ഷപെട്ടത്‌. കാട്ടാനയെ കണ്ട്‌ ഭയപ്പെട്ട്‌...
Read full story