ലൈഫ്മിഷൻ കേസ്; ആദിത്യനാരായണ റാവു ചോദ്യം ചെയ്യലിന് ഹാജരായില്ല
കൊച്ചി: കോവിഡ് പരിശോധനാ ഫലം കാത്തിരിക്കുകയാണ് എന്നറിയിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ച പെന്നാര്‍ ഇന്‍ഡസ്ട്രീസ് എംഡി ആദിത്യനാരായണ റാവു ഇ.ഡി ഓഫീസിൽ ഹാജരായില്ല. ലൈഫ്മിഷനുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിനായി 6-11-2020 വെള്ളിയാഴ്ച ഹാജരാകാൻ ഇ.ഡി നിർദ്ദേശിച്ചിരുന്നു. കോവിഡ് …
ലൈഫ്മിഷൻ കേസ്; ആദിത്യനാരായണ റാവു ചോദ്യം ചെയ്യലിന് ഹാജരായില്ല Read More