റിപ്പോര്‍ട്ട്

തിരഞ്ഞെടുപ്പ് പരിഷ്‌കരണ ബില്‍ ലോക്സഭ പാസാക്കി

By ന്യൂസ് ഡെസ്ക് December 20, 2021
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പരിഷ്‌കരണ ബില്‍ ലോക്സഭ പാസാക്കി. ആധാര്‍ കാര്‍ഡും തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും പരസ്പരം ബന്ധിപ്പിക്കുന്ന ബില്ലാണ് ലോക്സഭയില്‍ പാസായത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പരിഹാരം കാണുന്ന ബില്‍ രാജ്യസഭയിലും അവതരിപ്പിച്ചു. മധ്യസ്ഥതാബില്‍...
Read full story