ഒക്ടോബർ മുതൽ ഓൺലൈനിൽ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാൻ ആദ്യ 15 മിനിറ്റിൽ ആധാർ നിർബന്ധം
ന്യൂഡല്‍ഹി: ജനറല്‍ റിസര്‍വേഷന്‍ ആരംഭിച്ച് ആദ്യ 15 മിനിറ്റിനുള്ളില്‍ ഓണ്‍ലൈന്‍ വഴി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യണമെങ്കില്‍ ഇനി ആധാര്‍ നിര്‍ബന്ധം. ഒക്ടോബര്‍ ഒന്നാം തീയതി മുതലാണ് ആധാര്‍ നിര്‍ബന്ധമാക്കിയത്. രണ്ട് മാസം മുമ്പാണ് നിലവില്‍ ടിക്കറ്റ് മുന്‍കൂട്ടി ബുക്കിങ് അനുവദിച്ചിട്ടുള്ളത്. …
ഒക്ടോബർ മുതൽ ഓൺലൈനിൽ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാൻ ആദ്യ 15 മിനിറ്റിൽ ആധാർ നിർബന്ധം Read More